ഗ്രാമീണൻ
2013 ജൂൺ 28, വെള്ളിയാഴ്‌ച
മാനത്ത് കരിമ്പടം പുതച്ചപോലെ കരിമേഘങ്ങൾ, കരയുന്ന മേഘപടലങ്ങളിൽ നിന്നും ഉതിരുന്ന കണ്ണുനീറ്ത്തുള്ളികള് നിയന്ത്രണങ്ങളില്ലാതെ താഴേക്ക്, മരങ്ങളില്ഇലകളിൽ പൂക്കളില് തട്ടിത്തെറിച്ച് മണ്ണില് ലയിക്കുന്നു. കാറ്റിനെ പ്രണയിച്ച മഴത്തുള്ളികള്, അവ മാത്രം നിലം തൊടാതെ ചിതറിത്തെറിക്കാതെ മാരുതനൊപ്പം തുറന്നിട്ട ജാലകവാതിലിലൂടെ അഴികളെ ചുംബിച്ച് മുറിക്കുള്ളിലേക്ക്..; ആ അഴികളില് ഉണങ്ങാനിട്ട എന്റ്റെ "ജോക്കി"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ